ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്ക്കു മെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്ഡ്ഷ, ബയോസ് പാസ് വേര്ഡ്റ, ലോഗിന്‍ പാസ് വേര്ഡ്ഡ, നെറ്റ് വര്ക്ക്മ പാസ് വേര്ഡ്വ .. തീര്ന്നി ല്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്ഡ്ബ ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര.
അതിനാല്‍ പാസ്‌വേഡ് സുരക്ഷ വളരെ പ്രാധാന്യമര്ഹിഡക്കുന്ന ഒന്നാണ്.
ഒരു പാസ്‌വേഡും പൂര്ണ്മായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ധമായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രമുകള്‍ കൊണ്ട് ഏതു പാസ്‌വേഡിനേയും മോഷ്ടിച്ചെടുക്കാനാകും.
പാസ്‌വേഡ് സുരക്ഷ ഒറ്റനോട്ടത്തില്‍ :
1. ഒരു ഇമെയിലിനും മറുപടിയായി പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
2. നിങ്ങളുടെ പൂര്ണു നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
4. ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്ക്ക് ഒരേ പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കു, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്ക്ക് .
5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
10. കീബോര്ഡി്ല്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്മ്മാുര്ക്ക്M സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
13. പാസ്‌വേഡുകള്‍ ഒരിക്കലും ഇമെയിലിലൂടെയോ എസ് എം എസ്സിലൂടെയോ ടെലിഫോണിലൂടെയോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
14. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
15. ഇന്റര്നെററ്റ് കഫേകളിലൂടെയും മറ്റും ഓണ്ലൈമന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
16. കീ ലോഗര്‍ പ്രോഗ്രാമുകളെ നേരിടാനായി ബാങ്കിംഗ് സൈറ്റുകളിലും മറ്റും ലഭ്യമായ 'ഓണ്‍ സ്‌ക്രീന്‍ കീബോഡുകള്‍' ഉപയോഗിക്കുക.
17. ഫിഷിംഗിനു ഇരയായി എന്നു തോന്നിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റുക. കൂടെ പാസ്‌വേഡ് റീസെറ്റ് ചോദ്യവും ഉത്തരവും കൂടി മാറ്റാന്‍ മറക്കരുത്. ഇത്തരത്തില്‍ പാസ്‌വേഡ് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടുക.

No comments:
Post a Comment