Saturday, June 4, 2011

സ്വന്തം


സ്വന്തമാണെന്നു ഞാന്‍...
എനിക്കു നീ സ്വന്തമോ ?
നിനക്കു ഞാന്‍ സ്വന്തമോ ?
നമുക്കു നാം സ്വന്തമോ ?
എന്നവള്‍......

4 comments:

  1. സത്യം അതു നേരിട്ടറിയുന്നു ഈ മരുഭൂമിയില്‍....

    ReplyDelete
  2. അവന് അതുതന്നെ വേണം,
    അവളോട്‌ ചോദിക്കാതെയും പറയാതെയും തനിയെ ഓരോന്ന് പ്രഖ്യാപിക്കാന്‍ ആരെങ്കിലും പറഞ്ഞിരുന്നോ?

    (Please remove word verification from comments)

    ReplyDelete
  3. അവനും അവള്‍ക്കും ഒക്കെ എന്തും ആവാലോ...

    ReplyDelete