
ഓര്‍മകള്‍, ഒരു മന്ദസ്മിതത്തിന്റെ, അത് വഴി മാറിയ സൌഹ്രിദത്തിന്റെ, പിന്നെ എന്നിലേക്ക് അലിഞ്ഞ് ച്ചേര്‍ന്ന ഹ്രിദയ തുടിപ്പിന്റെ, പിന്നെയും ഒത്തൊരുമിച്ച സായാഹ്നങ്ങളുടെ, പിന്നീടാദ്യം നോവുന്ന ഹ്യിദയതിന്റെ , അന്നെനിക്കേകിയ സാന്ത്വനത്തിന്റെ, നിഴല്‍ പോലെ നിന്നൊടുവില്‍എന്നില്‍ നിന്നകന്ന സൌഭാഗ്യത്തിന്റെ, ഒരു ഗദ്ഗദത്താലറിഞ്ഞ നൊബരത്തിന്റെ, ഒരു നീണ്ട മൌനത്തില്‍ ഒതുങ്ങിയ യാത്രമൊഴിയുടെ, വീണ്ടും ഒരു കുളിരായ് എന്നെ മൂടുന്ന സ്നേഹത്തിന്റെ ഓര്‍മകള്‍.
http://kinaapeyth.blogspot.com/2007/05/blog-post.html
ReplyDelete